Right 1എഐജിയുടെ കാറിടിച്ച് പരുക്കേറ്റ നേപ്പാളിയെ രായ്ക്ക് രാമാനം നാടുകടത്താന്‍ ശ്രമം പത്തനംതിട്ട എസ് പി ഇടപെട്ട് പൊളിച്ചു; നേപ്പാളിലേക്കുള്ള വിമാനടിക്കറ്റ് ക്യാന്‍സല്‍ ചെയ്യിപ്പിച്ചു; പോലീസ് കാവലില്‍ ആശുപത്രിയിലാക്കി: പോലീസ് എഐജി വി.ജി. വിനോദ്കുമാര്‍ ഇത്തവണയെങ്കിലും കുടുങ്ങുമോ?ശ്രീലാല്‍ വാസുദേവന്‍3 Sept 2025 11:31 AM IST